ഇശൽ ഒലിവ് ബഹ്റൈൻ മുട്ടിപ്പാട്ട് ടീമിന്റെ ജേഴ്സി പ്രകാശനം
Posted On
date_range Updated On
date_range മുട്ടിപ്പാട്ട് ടീമിന്റെ ജഴ്സി പ്രകാശനം
മനാമ: ഇശൽ ഒലിവ് ബഹ്റൈൻ മുട്ടിപ്പാട്ട് ടീമിaന് യുനിഗ്രാഡ് എജുക്കേഷൻ സെന്റർ സ്പോൺസർ ചെയ്ത പുതിയ ജഴ്സി പ്രകാശനം ചെയ്തു. കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കന്മാരുടെയും മുട്ടിപ്പാട്ട് ടീം അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, യുനിഗ്രാഡ് മാർക്കറ്റിങ് മാനേജർ മുർഷിദ് ജേഴ്സി കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങരക്ക് കൈമാറി. പരിപാടിയിൽ അസ്ലം വടകര, റഫീഖ് തോട്ടക്കര, ഫൈസൽ കണ്ടിതായി, ഷാജഹാൻ പരപ്പൻപൊയിൽ, പി.കെ. ഇസ്ഹാഖ്, ഷാഫി വേലം, അഷ്റഫ് കെ.കെ, റഫീഖ് നാദാപുരം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.