കുടുംബ സൗഹൃദ വേദി മ്യൂസിക്കൽ നൈറ്റിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാർക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range കുടുംബ സൗഹൃദവേദി മ്യൂസിക്കൽ നൈറ്റ് ഇന്ന്
മനാമ: രാജ്യത്തെ പ്രശസ്ത കലാസാംസ്കാരിക സംഘടന കുടുംബ സൗഹൃദവേദിയുടെ 25ാം വാർഷികാഘോഷം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായകരായ വിൽസ്വരാജ്, അഖില ആനന്ദ്, ആബിദ് കണ്ണൂർ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും സിനിമ- സീരിയൽ താരങ്ങളായ കലാഭവൻ ജോഷി, നസീബ് കലാഭവൻ, മഞ്ജു പത്രോസ് തുടങ്ങിയവരുടെ ഹാസ്യ വിരുന്നും പ്രശസ്ത നർത്തകരുടെ ഡാൻസും അരങ്ങേറും. മനോജ് മയ്യന്നൂരാണ് സംവിധാനം. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.