???? ??????? ????? ????? ????? ???????????????? ???????

കഥക്​, കുച്ചിപ്പുടി 25ന്​

മനാമ: ഇന്ത്യൻ എംബസി ഇന്ത്യൻ സാംസ്​കാരിക മന്ത്രാലയവുമായി ചേർന്ന്​ സംഘടിപ്പിക്കുന്ന നൃത്തപരിപാടി ബഹ്​റൈൻ കൾചറൽ ഹാളിൽ നാളെ വൈകീട്ട്​ 6.30ന്​ നടക്കും. ബഹ്​റൈൻ അതോറിറ്റി ഫോർ കൾചർ ആൻറ്​ ആൻറിക്വിറ്റീസി​​െൻറ പിന്തുണയോടെയാണ്​ പരിപാടി നടത്തുന്നത്​. സഞ്​ജീവ്​ കുമാർ അഗ്​നിഹോത്രി (കഥക്​), ദീപ ശശീന്ദ്രൻ (കുച്ചിപ്പുടി) എന്നിവരുടെ നേതൃത്വത്തിലാണ്​ നൃത്തം അവതരിപ്പിക്കുന്നത്​. 
Tags:    
News Summary - music programme bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.