‘വീ​ണ്ടും വി​ഷു’ ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യം

മ​നാ​മ: വി​ഷു ദി​ന​ത്തി​ൽ പ​വി​ഴ​ദ്വീ​പി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ വീ​ണ്ടും വി​ഷു എ​ന്ന ഹ്ര​സ്വ ചി​ത്രം ശ്ര​ദ്ധേ​യ​മാ​യി. ടീം ​മാ​ജി​ക് മൊ​മ​ൻ​സി​ന്‍റെ ആ​ശ​യ​ത്തി​ൽ നി​ർ​മി​ച് ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ച്ചു അ​രു​ൺ​രാ​ജാ​ണ്‌.

കി​രീ​ടം ഉ​ണ്ണി ഛായാ​ഗ്ര​ഹ​ണ​വും ന​ന്ദു ര​ഘു​നാ​ഥ് ചി​ത്ര സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ നി​ഖി​ൽ വ​ട​ക​ര​യാ​ണ് ശ​ബ്‌​ദ മി​ശ്ര​ണം. മി​ഥു​ൻ ഉ​ണ്ണി, ശ​ര​ത് ഉ​ണ്ണി എ​ന്നി​വ​ർ സം​വി​ധാ​ന സ​ഹാ​യി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു.

അ​ച്ചു അ​രു​ൺ​രാ​ജ്, പ്രേം ​വാ​വ, സാ​യി അ​ർ​പ്പി​ത നാ​യ​ർ, നീ​തു ര​വീ​ന്ദ്ര​ൻ, വൈ​ഷ്ണ​വി ര​മേ​ശ്, സ്റ്റീ​വ മെ​ർ​ലി​ൻ ഐ​സെ​ക് എ​ന്നി​വ​ർ അ​ഭി​നേ​താ​ക്ക​ളാ​ണ്. ശ്രീ​ജി​ൻ ചീ​നി​ക്ക​ൽ വ​സ്ത്രാ​ല​ങ്കാ​ര​വും ജെ​ന്നി​ഫ​ർ ക​ഥാ​പാ​ത്ര നി​ർ​ണ​യ​വും നി​ർ​വ​ഹി​ച്ച വീ​ണ്ടും വി​ഷു ഇ​തി​നോ​ട​കം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 52.7k വ്യൂ​വേ​ഴ്‌​സു​മാ​യി പ്രേ​ക്ഷ​ക പ്രീ​തി നേ​ടി മു​ന്നേ​റു​ക​യാ​ണ്.

Tags:    
News Summary - The short film 'Vindum Vishu' is noteworthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.