അ​ന്താ​രാ​ഷ്​​ട്ര പോ​സ്റ്റ​ൽ യൂ​നി​യ​ൻ അ​വാ​ർ​ഡ്​ ബ​ഹ്​​റൈ​ൻ പോ​സ്റ്റി​ന്​

മ​നാ​മ: അ​ന്താ​രാ​ഷ്​​ട്ര പോ​സ്റ്റ​ൽ യൂ​നി​യ​ൻ അ​വാ​ർ​ഡ്​ ബ​ഹ്​​റൈ​ൻ പോ​സ്റ്റി​ന്​ ല​ഭി​ച്ചു.

175 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നും ഉ​പ​ഭോ​ക്​​തൃ സേ​വ​ന​മേ​ഖ​ല​യി​ൽ മി​ക​വ്​ പു​ല​ർ​ത്തി​യ​തി​നാ​ണ്​ അ​വാ​ർ​ഡ്. ടെ​ലി​കോം, ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ പോ​സ്റ്റ​ൽ കാ​ര്യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ ഹൈ​ദാ​ൻ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി.

സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​​ട്ര പോ​സ്റ്റ​ൽ യൂ​നി​യ​ൻ യോ​ഗ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു അ​വാ​ർ​ഡ്​​ വി​ത​ര​ണം.

നേ​ട്ടം ക​ര​സ്​​ഥ​മാ​ക്കി​യ​തി​ൽ സ​ന്തോ​ഷ​മു​ള്ള​താ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ പോ​സ്റ്റ​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ പു​ര​സ്​​കാ​രം ക​രു​ത്ത്​ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - International Postal Union Award to Bahrain Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.