കേരളീയ സമാജത്തിൽ ഇന്ന്​ സംഗീത വിരുന്ന്​

മനാമ: ബഹ്​​ൈറൻ കേരളീയ സമാജത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന്​ രാത്രി 8.15 ന് കെ.എസ്​. ചിത്രയുടെ സംഗീത വിരുന്ന്​ നടക്കും. ശരത്ത്, രൂപ രേവതിയവരും പ​െങ്കടുക്കും. നാളെ കാലത്ത് അഞ്ചു മുതല്‍ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ലത്തീഫ്, ഫരൂക്ക് അല്‍മോയിദ് എന്നിവരെ സമാജം ആദരിക്കും തുടര്‍ന്ന് എസ്.പി ബാലസുബ്രമണ്യം എസ്.പി ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

Tags:    
News Summary - Music night, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.