മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം പു​തി​യ ഭ​ര​ണ സ​മി​തി

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: മു​ഹ​റ​ഖ് എം.​എം.​എ​സ് ഓ​ഫി​സി​ൽ ന​ട​ന്ന മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം യോ​ഗം പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.​തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ല​ത്തീ​ഫ് കോ​ളി​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. പ്ര​സി​ഡ​ന്റാ​യി അ​ന​സ് റ​ഹീ​മി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​രെ​യും ട്ര​ഷ​റ​റാ​യി ശി​വ​ശ​ങ്ക​ർ കൊ​ച്ചി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: വൈ​സ് പ്ര​സി​ഡ​ന്റ്മാ​ർ: അ​ബ്ദു​ൽ മ​ൻ​ഷീ​ർ, ദി​വ്യ പ്ര​മോ​ദ്,ജോ. ​സെ​ക്ര​ട്ട​റി​മാ​ർ: ബാ​ഹി​റ അ​ന​സ്, സു​നി​ൽ കു​മാ​ർ,അ​സി.​ ട്ര​ഷ​റ​ർ: ത​ങ്ക​ച്ച​ൻ ചാ​ക്കോ,എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് ക​ൺ​വീ​ന​ർ: ഫി​റോ​സ് വെ​ളി​യ​ൻ​കോ​ട്,മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി: മു​ഹ​മ്മ​ദ് ഷാ​ഫി,സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ: അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​ട്‍ല,ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ: പ്ര​മോ​ദ് വ​ട​ക​ര,മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ: പ്ര​മോ​ദ് കു​മാ​ർ.

ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നാ​യി കെ.​എ.​ ല​ത്തീ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു,സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു.

Tags:    
News Summary - Muharraq Malayali Samajam elects new management committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.