കുഞ്ഞി പാർവതി അമ്മ
Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം അനുശോചിച്ചു
മനാമ: മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് വടകരയുടെ മാതാവ് കോഴിക്കോട് വടകര രാമത്ത് കുഞ്ഞി പാർവതി അമ്മയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രമോദ് വടകരയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും എം.എം.എസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.