മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷം 

മുഹറഖ് മലയാളി സമാജം

മനാമ: മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുഹറഖ് പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സ്ഥാപക പ്രസിഡന്‍റ് അനസ് റഹീം, ഉപദേശക സമിതി അംഗം അൻവർ നിലമ്പൂർ എന്നിവർ ആശംസ നേർന്നു. സെക്രട്ടറി പി.സി. രജീഷ് സ്വാഗതവും തങ്കച്ചൻ നന്ദിയും പറഞ്ഞു.  

Tags:    
News Summary - Muharraq Malayali Samaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.