മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം
Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം നഴ്സസ് ദിനം ആഘോഷിച്ചു
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മുഹറക്ക് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മുതിർന്ന നഴ്സുമാരായ സുനിത എബ്രഹാം, ആശ എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് അനസ് റഹിം, ട്രഷർ ശിവശങ്കർ, മറ്റു ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്, ബാഹിറ അനസ്, പ്രമോദ് വടകര, ഉപദേശകസമിതി അംഗങ്ങളായ ശിഹാബ് കറുകപുത്തൂർ, രജീഷ് പി.സി, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ ഫ്രാങ്കോ ഫ്രാൻസിസ്, സൂര്യ നാരായൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.