മുഹറഖ് കെ.എം.സി.സി ഉംറ ക്ലാസിൽനിന്ന്
Posted On
date_range Updated On
date_range മുഹറഖ് കെ.എം.സി.സി ഉംറ ക്ലാസ് സംഘടിപ്പിച്ചു
മനാമ: മുഹറഖ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുറപ്പെടുന്ന ഉംറ സംഘത്തിന് മുഹറഖ് ഐനുൽ ഹുദാ മദ്റസയിൽ ഉംറ പരിശീലനവും പഠന ക്ലാസും സംഘടിപ്പിച്ചു.
റഫീഖ് ദാരിമി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ അബ്ദുൽ റസാഖ് നദ്വി ക്ലാസെടുത്തു. അബ്ദുൽ റഹ്മാൻ ചെറുകുന്ന്, അബ്ദുൽ നാസർ ഓർക്കാട്ടേരി, അബ്ദുല്ല പുറമേരി, മുഹമ്മദ് ശസിന്, അഫ്രാദ് അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.