മുഹറഖ് കെ.എം.സി.സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ കെ.യു. അബ്ദുൽ ലത്തീഫ് പതാക ഉയർത്തുന്നു
Posted On
date_range Updated On
date_range മുഹറഖ് കെ.എം.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: മുഹറഖ് കെ.എം.സി.സി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.യു. അബ്ദുൽ ലത്തീഫ് പതാക ഉയർത്തി. പ്രസിഡന്‍റ് അശ്റഫ് ബാങ്ക് റോഡ് അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുൽ കരീം മാസ്റ്റർ പ്രാർഥന നടത്തി. മുസ്തഫ കരുവാണ്ടി സ്വാഗതവും സയാൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.