Posted On
date_range Updated On
date_range മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ ചൊവ്വാഴ്ച തുറക്കും
മനാമ: പരിശുദ്ധ റമദാൻ അവധി കഴിഞ്ഞു മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ ഏപ്രിൽ എട്ട് ചൊവ്വാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. സമസ്ത സിലബസനുസരിച്ച് ഒന്ന് മുതൽ പ്ലസ് ടു വരെ അഡ്മിഷൻ നൽകുന്നു. ഹ്രസ്വ കാലത്തേക്ക് വിസിറ്റിന് വന്ന വിദ്യാർഥികൾക്കും ചേരാവുന്നതാണ്. വൈകീട്ട് 4.30 മുതൽ 6.30 വരെ ആഴ്ചയിൽ മൂന്ന് ദിവസം പഠനമുണ്ടായിരിക്കും. ദേർ, ബുസൈത്തീൻ, കസീന, ഹാല തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വാഹന സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.