Posted On
date_range Updated On
date_range മുഹറഖ് ഐനുൽ ഹുദ മദ്റസ യൂനിറ്റ് കമ്മിറ്റി
മനാമ: മുഹറഖ് ഏരിയ കെ.എം.സി.സി ഐനുൽ ഹുദ മദ്റസ വിദ്യാർഥി കൺവെൻഷൻ ശിഹാബുദ്ദീൻ കോട്ടക്കലിന്റെ അധ്യക്ഷതയിൽ അബ്ദുൽ റസാഖ് നദ്‌വി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ഭാരവാഹികളായി വി.കെ. മുഹമ്മദ് മൊയ്തു (പ്രസി.), മുഹമ്മദ് ഹനാൻ ഫൈസൽ (ജന. സെക്ര.), മുഹമ്മദ് സയാൻ അബ്ദുൽ കരീം (ട്രഷ.), അൻഷാൻ അബൂബക്കർ, ഷക്കീർ ആദം, റിഷാൻ നാസർ (വൈസ് പ്രസി.), മുഹമ്മദ് അബ്ദുൽ ജലീൽ, സായിദ് അബ്ദുൽ ഹമീദ്, അഹമ്മദ് ഷാമിൽ ബഷീർ (ജോ. സെക്ര.), ദൈഫ് അബ്ബാസ്, അഫ്രാദ് അബൂബക്കർ, ഷെർവിൻ ഷാനവാസ്, യാസീൻ മെഹ്റൂഫ്, മുഹ്സിൻ മൊയ്‌തു, സിജിൽ അബ്ദുസ്സലാം, മുഹമ്മദ് സുഫൈൽ, ഹിഷാം അൻവർ, സർഫ്രാസ് മുഹമ്മദ്, ഷെഫിൻ അബ്ദുനാസർ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും മുഹമ്മദ് ഹനാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.