എം.എം ടീം ഭാരവാഹികൾ
മനാമ: പുതുവർഷദിനത്തിൽ ബലദിയ ശുചീകരണ തൊഴിലാളികൾക്ക് എം.എം ടീം അംഗങ്ങൾ ചേർന്ന് പായസം വിതരണം ചെയ്തു. ആഘോഷത്തിൽ തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളി തൊപ്പി, ഇയർ ക്യാപ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്തു. കൂടാതെ, കുസൃതി ചോദ്യങ്ങളിലൂടെ സമ്മാനങ്ങളും സ്നേഹവിരുന്ന് ടീമിന്റെ മധുര പലഹാരമുൾപ്പെടെയുള്ള ഉച്ചഭക്ഷണവും നൽകി പുതുവർഷത്തെ ആഘോഷിച്ചു. എം.എം ടീം മലയാളി മനസ്സ് സ്നേഹവിരുന്ന് സംഘടിപ്പിച്ചുനിരവധി സാധനങ്ങളായും സഹായം നൽകിയ എല്ലാവർക്കും എം.എം ടീം ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.