നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ഗതാഗത ടെലികമ്യൂണിക്കേഷൻസ്
മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range നിയുക്ത ഇന്ത്യൻ അംബാസഡറെ ബഹറൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി സ്വീകരിച്ചു
മനാമ: ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കാബി സ്വീകരിച്ചു. എല്ലാ മേഖലകളിലും പ്രത്യേകിച്ച് ഗതാഗത, വാർത്തവിനിമയ മേഖലകളിലെ ബഹ്റൈൻ-ഇന്ത്യ ബന്ധത്തെ മന്ത്രി പ്രശംസിച്ചു.
ഇരു രാജ്യങ്ങളുമായുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈൻ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വളരട്ടെയെന്ന് നിയുക്ത അംബാസഡർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.