സൈനികാഭ്യാസം നടത്തുന്ന സേന
Posted On
date_range Updated On
date_range സൈനികാഭ്യാസവുമായി ആംഡ് ഫോഴ്സ്
മനാമ: നോർതേൺ, സതേൺ ഗവർണറേറ്ററുകളിൽ സൈനികാഭ്യാസവുമായി ആംഡ് ഫോഴ്സ്. നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശപ്രകാരം സൈനികരെ വിന്യസിക്കൽ, യുദ്ധതന്ത്രങ്ങൾ, ഒഴിപ്പിക്കൽ രീതികൾ, ഏകോപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അഭ്യാസം സംഘടിപ്പിച്ചത്. നേതൃത്വം, കമാൻഡ്, ആസൂത്രണ കഴിവുകൾ എന്നിവ വിലയിരുത്തുന്നതിനും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിലുള്ള സേനയുടെ സന്നദ്ധത പരീക്ഷിക്കുന്നതിനുമാണ് അഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.