ഫൈസൽ തിരുവള്ളൂർ (കൺവീനർ), മുഹമ്മദ് മുസ്ലിയാർ
എടവണ്ണപ്പാറ (ചെയർമാൻ), ശരീഫ് വില്ല്യാപ്പള്ളി (ഫിനാൻസ്)
മനാമ: സമസ്ത ബഹ്റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. മദ്റസ വിദ്യാർഥികളുടെ ഇസ്ലാമിക കലാപരിപാടികൾ, തുടർന്ന് ദഫ് പ്രോഗ്രാം, മൗലിദ് മജ്ലിസ് പൊതുസമ്മേളനം എന്നിവ നടക്കും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
ചെയർമാൻ: മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, വൈസ് ചെയർമാൻമാർ: സമദ് മുസ്ലിയാർ, ഹമീദ് കൊടശ്ശേരി, ഇസ്മായിൽ ഒഞ്ചിയം. കണ്‍വീനർ: ഫൈസൽ തിരുവള്ളൂർ. ജോയന്റ് കണ്‍വീനർമാർ: റഷീദ് പുത്തൻചിറ, സജീർ വണ്ടൂർ, ഫസ്ലു കാനോത്ത്. പ്രോഗ്രാം കൺവീനർ: അഷ്റഫ് പടപ്പേങ്ങാട്. ജോയന്റ് കണ്‍വീനർമാർ: ഷംസീർ സനദ്, മനാഫ് തങ്ങൾ, മുഹമ്മദ് അസ്കർ. ഫിനാൻസ് കണ്‍വീനർ: ശരീഫ് വില്ല്യാപ്പള്ളി. കൺവീനർമാർ: അഷ്റഫ് ബശാർ, ഫിറോസ് കണ്ണൂർ, ഫഹദ്. മാജിക് ഗൾഫ് പബ്ലിസിറ്റി കണ്‍വീനർ: റാസിഖ് താഴെ അങ്ങാടി. ജോയന്റ് കണ്‍വീനർമാർ: സിദ്ദീഖ് തിരൂർ, ഇസ്മയിൽ ക്രിസ്റ്റൽ. സ്റ്റേജ് ആൻഡ് ഡക്കറേഷൻ കണ്‍വീനർ: ഷർമിദ് കണ്ണൂർ സിറ്റി. ജോയന്റ് കണ്‍വീനർമാർ: ആദം കണ്ണൂർ, സൈനു. ഫുഡ് കണ്‍വീനർ: ഗഫൂർ കാഞ്ഞങ്ങാട്, ജോയന്റ് കണ്‍വീനർമാർ: ഇബ്രാഹിം കുണ്ടൂർ, മൂസ, ജാഫർ. ട്രാൻസ്പോർട്ട്: ഷഫീഖ് കണ്ണപുരം, ജാഫർ ടൊയോട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.