Posted On
date_range Updated On
date_range മെഗാ മെഡിക്കൽ ക്യാമ്പ് 16 മുതൽ
മനാമ: ബഹ്റൈെൻറ 50ാം ദേശീയ ദിനത്തോടനുബന്ധിച്ച് ദിലീപ് ഫാൻസ് ഇൻറർനാഷനൽ മുഹറഖ് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ഡിസംബർ 16 മുതൽ ഡിസംബർ 31 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്ന എല്ലാവർക്കും ഒരുവർഷത്തേക്കുള്ള ഡിസ്കൗണ്ട് പ്രിവിലേജ് കാർഡ് ലഭിക്കും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് ഡോക്ടർമാരുടെ സൗജന്യ പരിശോധന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 38349311,36203043,39217883,33253468,33914200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.