വൈശാഖ്

മീഫ്രണ്ട് 'ലോക കാമറ ദിന' ഫോട്ടോ കോണ്ടസ്റ്റ്; വിജയിയെ തിരഞ്ഞെടുത്തു


ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫോട്ടോ

മനാമ: ജൂൺ 29 ലോക ക്യാമറ ദിനത്തി​ന്റെ ഭാ​ഗമായി മീഫ്രണ്ടും ​ഗൾഫ് മാധ്യമവും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ കോണ്ടസ്റ്റിലെ വിജയിയായി വൈശാഖിനെ തിരഞ്ഞെടുത്തു. "എ​ന്റെ ബഹ്റൈൻ" എന്ന തീമിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. വിജയിക്ക് 10 ദീനാറി​ന്റെ വൗച്ചറാണ് സമ്മാനമായി ലഭിക്കുക.

പ്ര​​വാ​​സ ജീ​​വി​​ത​​ത്തി​​ലു​​ട​​നീ​​ളം ഒ​​പ്പ​​മു​​ണ്ടാ​​കു​​ന്ന, പ്ര​​വാ​​സി​​ക​​ൾ അ​​റി​​ഞ്ഞി​​രി​​ക്കേ​​ണ്ട എ​​ല്ലാ വി​​ശേ​​ഷ​​ങ്ങ​​ളും വി​​വ​​ര​​ങ്ങ​​ളും എ​​ത്തി​​ക്കു​​ന്ന ഒ​​രു വി​​ശ്വ​​സ്ത സു​​ഹൃ​​ത്തെ​​ന്ന നി​​ല​​ക്കാ​​ണ് ‘ഗ​​ൾ​​ഫ് മാ​​ധ്യ​​മ’​​ത്തി​​ന്റെ ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മാ​​യ ‘മീ​​ഫ്ര​​ണ്ട്’ വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ബ​​ഹ്റൈ​​നി​​ലെ വി​​വി​​ധ മാ​​ളു​​ക​​ളി​​ലെ​​യും സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലെ​​യും പ്ര​​മോ​​ഷ​​ൻ​​സും ഓ​​ഫ​​റു​​ക​​ളും ഡീ​​ലു​​ക​​ളും സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ, നി​​ത്യ​​ജീ​​വി​​ത​​ത്തി​​ൽ ഉ​​പ​​കാ​​ര​​പ്പെ​​ടു​​ന്ന നി​​യ​​മ​​മാ​​റ്റ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള ഏ​​റ്റ​​വും പു​​തി​​യ വി​​വ​​ര​​ങ്ങ​​ളും വി​​ശേ​​ഷ​​ങ്ങ​​ളും, സം​​ശ​​യ​​നി​​വാ​​ര​​ണ​​ത്തി​​ന് ഹെ​​ൽ​​പ് ലൈ​​ൻ സേ​​വ​​നം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ആ​​പ്പി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ്റ്റോ​​റു​​ക​​ൾ, റി​​സോ​​ർ​​ട്ടു​​ക​​ൾ, റ​​സ്റ്റാ​​റ​​ൻറു​​ക​​ൾ, ട്രാ​​വ​​ൽ ഏ​​ജ​​ൻ​​സി​​ക​​ൾ, കാ​​ർ​​ഗോ ക​​മ്പ​​നി​​ക​​ൾ, ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഹോം ​​അ​​പ്ല​​യ​​ൻ​​സ് സ്ഥാ​​പ​​ന​​ങ്ങ​​ൾ, മ​​ണി എ​​ക്സ്ചേ​​ഞ്ചു​​ക​​ൾ, ആ​​രോ​​ഗ്യ​​സേ​​വ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പ്ര​​ത്യേ​​ക ഓ​​ഫ​​റു​​ക​​ളാ​​ണ് ‘മീ​​ഫ്ര​​ണ്ട്’ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് മാ​​ത്ര​​മാ​​യി ബ​​ഹ്റൈ​​നി​​ലും നാ​​ട്ടി​​ലും ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. അ​​വ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​ന് ഇ​​ന്നു​​ത​​ന്നെ ‘ആ​​പ് സ്റ്റോ​​റി​​ലും പ്ലേ ​​സ്റ്റോ​​റി​​ലും ല​​ഭ്യ​​മാ​​യ മീ​​ഫ്ര​​ണ്ട്’ ആ​​പ് ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യൂ.

Tags:    
News Summary - MeFriend 'World Camera Day' photo contest; winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.