Representational Image
Posted On
date_range Updated On
date_range 13 ന് സ്ത്രീകൾക്കായി മെഡിക്കൽ ക്യാമ്പ്
മനാമ: വോയ്സ് ഓഫ് ട്രിവാൻഡറം ലേഡീസ് വിങ് 13 ന് രാവിലെ എട്ടുമുതൽ 12 വരെ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ സ്ത്രീകൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്ന സ്തനാർബുദത്തിനെതിരെ ബോധവത്കരണമാണ് ഉദ്ദേശിക്കുന്നത്. രാവിലെ 10.30 മുതൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, മാമ്മോഗ്രാം മിനി ചെക്കപ്പ് ഉൾപ്പെടെ നിരവധി മെഡിക്കൽ ചെക്ക് അപ്പുകളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.