കായംകുളം പ്രവാസി കൂട്ടായ്മ ഭാരവാഹികൾ ചികിത്സ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range ഷൈനക്കും ഷൈജുവിനും ചികിത്സ സഹായം കൈമാറി
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, വൃക്കരോഗം വന്ന കായംകുളം ദേവികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ സഹോദരങ്ങളായ ഷൈനക്കും ഷൈജുവിനും വേണ്ടി ശേഖരിച്ച തുകയായ 25,110 രൂപ കൈമാറി. കായംകുളം പ്രവാസി കൂട്ടായ്മ ട്രഷറർ തോമസ് ഫിലിപ്പും എക്സിക്യൂട്ടിവ് അംഗം അനസ് റഹീമും വനിത പ്രതിനിധികളായ സുനി ഫിലിപ്പും ബാഹിറ അനസും ചേർന്നാണ് പിതാവ് സുകുമാരന്‍ തുക കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.