മീഡിയവൺ ലിറ്റിൽ സ്കോളർ, മുഹറഖ് ഏരിയ രജിസ്ട്രേഷൻ ഉദ്ഘാടനം അലൻ ജിൻസ്, ക്രിസ് ജിൻസ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
Posted On
date_range Updated On
date_range മീഡിയവൺ ‘ലിറ്റിൽ സ്കോളർ’ മുഹറഖ് ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം
മനാമ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ മുഹറഖ് ഏരിയതല രജിസ്ട്രേഷൻ ആരംഭിച്ചു.
കാസിനോയിൽ നടന്ന ചടങ്ങിൽ അലൻ ജിൻസ്, ക്രിസ് ജിൻസ് എന്നിവർ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു.
മലർവാടി, ടീൻ ഇന്ത്യ മുഹറഖ് ഏരിയ കൺവീനർ നാസിയ അബ്ദുൽ ഗഫാർ നേതൃത്വം നൽകി. ജിൻസ് ആന്റണി, മെർളിൻ ജോസഫ്, സമീറ നൗഷാദ്, ഹെബ ഷക്കീബ്, ഷാക്കിർ ആർ.സി, സലാഹുദ്ദീൻ കെ, നൗഷാദ് മീത്തൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.