മനാമ: മാവേലിക്കര ബിഷപ് മൂർ കോളജ് പൂർവ വിദ്യാർഥി ബഹ്റൈൻ ചാപ്റ്ററിന്‍റെ സംഗമം നാളെ വൈകീട്ട് 6.30ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും. പരിപാടിയിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. അന്ന ആൻജലീന അബ്രഹാം മുഖ്യപ്രഭാഷകയാവും.
കേരളസമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലുള്ള കോളജിന്‍റെ പൂർവിവിദ്യാർഥികളെ ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36447550, 39406159 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.