ഇ​നാ​റ മോ​ളു​ടെ ചി​കി​ത്സ​ക്കാ​യി മാ​ട്ടൂ​ൽ അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റു​ന്നു

ഇ​നാ​റ മോ​ൾ​ക്ക് സ​ഹാ​യ​വു​മാ​യി മാ​ട്ടൂ​ൽ അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: എ​സ്.​എം.​എ രോ​ഗം ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ഇ​നാ​റ മോ​ൾ​ക്ക് വേ​ണ്ടി ബ​ഹ്‌​റൈ​ൻ മാ​ട്ടൂ​ൽ അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച തു​ക അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന​റ്​ അ​ഷ്‌​റ​ഫ് കാ​ക്ക​ണ്ടി ചി​കി​ത്സാ കോ​ഒാ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം സൈ​ഫു​ദ്ധീ​ൻ മാ​രാ​യ​മം​ഗ​ല​ത്തി​നു കൈ​മാ​റി. ച​ട​ങ്ങി​ൽ റ​ഹൂ​ഫ് മാ​ട്ടൂ​ൽ, മ​ജീ​ദ് ത​ണ​ൽ, ന​ജീ​ബ് ക​ട​ലാ​യി, ഷ​ബീ​ർ മാ​ഹി, ജെ​പി​കെ തി​ക്കോ​ടി, നി​ഷു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Matool Association with the help of Inara Mol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.