മലങ്കര മാർത്തോമ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ
നടന്ന ഉയിർപ്പു ശുശ്രൂഷക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ മുഖ്യകാർമികത്വം വഹിക്കുന്നു
Posted On
date_range Updated On
date_range ഉയിർപ്പു ശുശ്രൂഷകൾക്ക് മാർത്തോമ മെത്രാപ്പോലീത്ത നേതൃത്വം നൽകി
മനാമ: മലങ്കര മാർത്തോമ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഉയിർപ്പു ശുശ്രൂഷക്ക് മാർത്തോമ കോംപ്ലക്സിൽ സഭ മേലധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ഡേവിഡ് വർഗീസ് ടൈറ്റസ്, സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, മെത്രാപ്പോലീത്തയുടെ ചാപ്ലിൻ റവ. ബ്ലെസൻ ഫിലിപ്പ് തോമസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.