Posted On
date_range Updated On
date_range ദിനേശ് കുറ്റിയിലിന് മാർത്തോമാ ഫ്രൻഡ്സ് സഹായം കൈമാറി
മനാമ: മുൻ ബഹ്റൈൻ പ്രവാസിയും പ്രശസ്ത നാടക നടനും സംവിധായകനുമായ ദിനേശ് കുറ്റിയിലിെൻറ ചികിത്സക്കായി ബഹ്റൈൻ മാർത്തോമാ ഫ്രൻഡ്സ് കൂട്ടായ്മ സമാഹരിച്ച തുക കൈമാറി.
കോവിഡ് ബാധിതരായ പ്രവാസികളുടെ ഇടയിൽ കഴിഞ്ഞ ഒന്നര വർഷമായി നടത്തിവരുന്ന വിവിധ പ്രവർത്തങ്ങളുടെ ഭാഗമായാണ് സഹായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.