Posted On
date_range Updated On
date_range ഹൃദയാഘാതം: കാസർകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ കാസർകോട് സ്വദേശി നിര്യാതനായി. തൃക്കരിപ്പൂർ സ്വദേശി ശിഹാബുദ്ദീൻ മാടംബില്ലത്ത് (42) ആണ് മരിച്ചത്. റിഫയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം സൽമാനിയ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.