ബി.കെ.എസ്.എഫ് ഗിഫ്റ്റ് വൗച്ചറുകൾ കൈമാറുന്നു
Posted On
date_range Updated On
date_range മനാമ തീപിടിത്തം; ഇരകൾക്ക് ബി.കെ.എസ്.എഫ് ന്റെ കൈത്താങ്ങ്
മനാമ: മനാമ ഓൾഡ് സൂഖിലുണ്ടായ തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഗിഫ്റ്റ് വൗചറുകൾ വിതരണം ചെയ്തു.കൺവീനർ ഹാരിസ് പഴയങ്ങാടി തയാറാക്കിയ ഗിഫ്റ്റ് വൗച്ചറുകൾ ബി.കെ.എസ്.എഫ് പ്രതിനിധി അൻവർ കണ്ണൂർ സഹായ സമിതി ആക്ഷൻ കമ്മിറ്റി മെമ്പർ നവാസ് കുണ്ടറക്ക് കൈമാറി. ബി.കെ.എസ്.എഫ് പ്രതിനിധികളായ സൈനൽ, സലീം,ആക്ഷൻ കമ്മിറ്റി മെമ്പർ സുബൈർ കണ്ണൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.