മനാമ : മലപ്പുറം വെളിയങ്കോട് സ്വദേശിനി ഖദീജ ചാലിൽ മന്നലാംകുന്ന് (71) ബഹ്റൈനിൽ നിര്യാതയായി. മകളോടൊപ്പം വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയതായിരുന്നു. ഐ.സി.എഫ് ഗുദൈബിയ റീജിയൻ ജനറൽ സെക്രട്ടറി ഷാഫി വെളിയങ്കോടിന്റെ ഭാര്യാമാതാവാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ ഐ.സി.എഫ് - ബി.കെ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.