Posted On
date_range Updated On
date_range മലബാർ ഗോൾഡ് ഭക്ഷ്യ കിറ്റുകൾ നൽകി
മനാമ: കോവിഡ് കാരണം വിഷമം അനുഭവിക്കുന്നവരെ സഹായിക്കാൻ മലബാർ ഗോൾഡ് റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി തണലിന് ഭക്ഷ്യ കിറ്റുകൾ നൽകി. തണൽ ഭാരവാഹികളായ മുജീബ് റഹ്മാൻ, റഷീദ് മാഹി, ലത്തീഫ് കൊയിലാണ്ടി, വി.കെ. ജയേഷ്, ഫൈസൽ പാണ്ടാണ്ടി എന്നിവർ ചേർന്ന് മലബാർ ഗോൾഡ് മാർക്കറ്റിങ് ഹെഡ് രവിയിൽനിന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.