മൈത്രി ബഹ്റൈൻ രക്തദാന ക്യാമ്പ് നാളെ

മനാമ: മൈത്രി ബഹ്റൈൻ (ആറാമത്തെ) രക്തദാന സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് മെയ്‌ 8 ന് രാവിലെ 7 മണി മുതൽ 1 വരെ സംഘടിപ്പിക്കുന്നു.

ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തവർക്കും കൂടാതെ നേരിട്ട് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിലെത്തി ബ്ലഡ് നേരിട്ട് നൽകാനുള്ള സൗകര്യങ്ങളും ആവശ്യമുള്ളവർക്ക് വാഹന സംവിധാനവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39161214, 33532669, 33695951. 

Tags:    
News Summary - Maitri Bahrain blood donation camp tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.