Posted On
date_range Updated On
date_range കൊല്ലപ്പെട്ടവർക്ക് മൈത്രി ബഹ്റൈന്റെ അനുശോചനം
മനാമ: ജമ്മു-കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപനീയവുമാണ്.
നിരപരാധികളെ കൊന്നൊടുക്കി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഭീകരസംഘടനകൾ നടത്തിയ ആക്രമണം മനുഷ്യത്വരഹിതവും ഭയാനകവുമാണ്. ഇത്തരത്തിലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു.ഒപ്പം അവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ഭീകരാക്രമണത്തെ മൈത്രി ബഹ്റൈൻ ശക്തമായി അപലപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.