വിബിൻ എം. ബാബു
മനാമ: പത്തനംതിട്ട തിരുവല്ല സ്വദേശിയും മഹിള കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി അഡ്വ. വിബിത ബാബുവിന്റെ സഹോദരനുമായ വിബിൻ എം. ബാബു (45) ബഹ്‌റൈനിൽ നിര്യാതനായി.
കുന്നംതാനം മുല്ലക്കൽ പരേതനായ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകനാണ്. ഭാര്യ: സെൽമ. കാരക്കൽ മണമേൽ കുടുംബാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.