മാഹി സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി

മനാമ: മാഹി പെരിങ്ങാടി ഹംദിൽ ഷാജിയ ഫാത്വിമത്ത് (43) ബഹ്റൈനിൽ നിര്യാതയായി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.

ഹോട്ട് പാക് സെയിൽസ് മാനേജറും അൽ ഹിദായ ജനറൽ സെക്രട്ടറിയുമായ രിസാലുദ്ദീന്‍റെ ഭാര്യയാണ്. പിതാവ്: പരേതനായ അച്ചാരത്ത് പറക്കാട്ട് മൂസ. മാതാവ്: ഉമ്മാച്ചു. മക്കൾ: ജിനാൻ, ജന്നത്ത്, ജുമാന, അബ്ദുൽ റഹ്മാൻ, മുഹമ്മദ് (ബഹ്റൈൻ).

മരുമകൻ: തൻഫീസ് (ബഹ്റൈൻ). സഹോദരങ്ങൾ: മഹമൂദ്, ഖദീജ, മറിയം, ഷിറാസ്, ഷഹീസ്. ഖബറടക്കം ഇന്ന് ബഹ്റൈനിൽ നടക്കും.

Tags:    
News Summary - Mahe native passes away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.