Posted On
date_range Updated On
date_range ലുലു ഹൈപ്പർ മാർക്കറ്റിൽ 1-2-3 സമ്മർ ഒാഫർ
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ 1-2-3 സമ്മർ ഒാഫർ ഇന്ന് തുടങ്ങും. ജൂലൈ 15 വരെയാണ് ഒാഫർ ലഭ്യമാവുക. ചോക്കലേറ്റ് ചിപ് കുക്കീസ്, ബിസ്ക്കറ്റ്, കോൺ പഫ്സ് തുടങ്ങി കുട്ടികളുടെ ഇഷ്ട വിഭവങ്ങൾക്ക് ഒാഫർ ലഭിക്കും.
ഇതിനുപുറമേ, ഹെൽത്തി ജ്യൂസ്, ഫ്രോസൺ ഫ്രൂട്ട്, ചീസ്, ബസ്മതി അരി, ധാന്യങ്ങൾ, പഞ്ചസാര, ഇൗന്തപ്പഴം എന്നിവക്കും ഒാഫറിൽ ലഭ്യമാണ്. ഡിറ്റർജൻറ്, വീടുകളിലെ ക്ലീനിങ് ഉപകരണങ്ങൾ, വ്യക്തി ശുചിത്വ ഉൽപന്നങ്ങൾ എന്നിവയുമുണ്ട്. കുടുംബങ്ങൾക്ക് സമ്മർ വസ്ത്രങ്ങളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ഹെഡ്ഫോൺ, ചാർജറുകൾ, യു.എസ്.ബി ഫ്ലാഷ് തുടങ്ങിയ ഇനങ്ങളും വിലക്കുറവിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.