ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കും ലാ​പ്​​ടോ​പ്പു​ക​ൾ​ക്കും വി​ല​ക്കു​റ​വ്​ 

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ലാ​പ്​​ടോ​പ്പു​ക​ൾ, ആ​ക്​​സ​സ​റി​ക​ൾ എ​ന്നി​വ​ക്ക്​ പ്ര​ത്യേ​ക ഒാ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 18 മു​ത​ൽ ജൂ​ലൈ നാ​ലു​ വ​രെ​യാ​ണ്​ ഒാ​ഫ​ർ. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ​ക്കും എ​യ​ർ​പോ​ഡ്​, സ്​​മാ​ർ​ട്ട്​ വാ​ച്ചു​ക​ൾ, യു.​എ​സ്.​ബി, പ​വ​ർ​ബാ​ങ്ക്​, ബ്ലൂ​ടൂ​ത്ത്​ സ്​​പീ​ക്ക​റു​ക​ൾ, ഹെ​ഡ്​​സെ​റ്റ്​ തു​ട​ങ്ങി​യ​വ​ക്കും വി​ല​ക്കു​റ​വ്​ ല​ഭ്യ​മാ​ണ്. ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി​യും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഒാ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 
Tags:    
News Summary - lulu hypermarket-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.