മനാമ: ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ബുധനാഴ്ച മുതൽ ഡിസംബർ ഏഴുവരെ ഫുഡ്െഫസ്റ്റി വൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.അതിശയിപ്പിക്കുന്ന വിലക്കുറവുകളിൽ വിവിധ ബ്ര ാൻഡുകളുടെ ഭക്ഷ്യസാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സുവർണാവസരമാണിത്.
ബ്ലാക്ക് ഒലിവ് ബസുമതി അരിയുടെ 20 കിലോഗ്രാം പാക്കറ്റിന് 9.990 ദീനാർ (നവംബർ 26, 27, 28 ദിനങ്ങളിൽ മാത്രം), കറാമി ക്ലാസിക് xxL 20 കിലോഗ്രാം ബസുമതി ഇന്ത്യൻ അരിയുടെ പാക്കറ്റിന് 11.990 ദീനാർ, മഹബ്ബ ബസുമതി അരിയുടെ 20 കിലോഗ്രാം പാക്കറ്റിന് 9.990 ദീനാർ, പാരച്യൂട്ട് കോക്കനട്ട് ഒായിൽ രണ്ട് ലിറ്ററിന് 2.990 ദീനാർ (നവംബർ 20 മുതൽ 27 വരെ), റിയൽമോം ജ്യൂസ് 500 മില്ലി 0.790 ദീനാർ, കാഷ്യൂനട്ട് ഒരു കിലോഗ്രാമിന് 4.390 ദീനാർ (നവംബർ 21 മുതൽ 30 വരെ), യു.എസ് ബദാമിന് കിലോഗ്രാമിന് 3.790 ദീനാർ എന്നിങ്ങനെ വിവിധ ഭക്ഷ്യവസ്തുക്കൾക്ക് വലിയ വിലക്കുറവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ലുലു 12ാം വാർഷികം പ്രമാണിച്ച് നിസാൻ പെട്രോൾ എസ്.യു.വി കാർ റാഫിൾ ഡ്രോ പ്രമോഷൻ ഡിസംബർ 21 വരെ തുടരും.
രാജ്യത്തെ എട്ട് ഹൈപ്പർ മാർക്കറ്റുകളിലൂടെ കുറഞ്ഞത് അഞ്ച് ബി.ഡിക്ക് സാധനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് റാഫിൾ ഡ്രോയിൽ പെങ്കടുക്കാൻ അവസരം ലഭിക്കും. ഗൃഹോപകരണങ്ങൾ, വസ്ത്രം, ഫൂട്ട്വെയർ, കളിപ്പാട്ടം, ഇലക്ട്രോണിക്സ്, മറ്റു സാധനങ്ങൾ എന്നിവ വാങ്ങുന്നവർക്ക് ഇതിൽ പെങ്കടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.