Posted On
date_range Updated On
date_range ലുലുവിെൻറ പുതിയ ഹൈപർ മാർക്കറ്റ് ഇന്തൊനേഷ്യയിൽ തുറന്നു
മനാമ: മിഡിൽ ഇൗസ്റ്റിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ ലുലുവിെൻറ ഇന്തൊനേഷ്യയിലെ രണ്ടാമത്തെ ഹൈപർ മാർക്കറ്റ് കഴിഞ്ഞ ദിവസം ടാങ്കറാങ് എന്ന സ്ഥലത്ത് ഉദ്ഘാടനം ചെയ്തു.
ഇൻവെസ്റ്റ്മെൻറ് ബോർഡ് ഒാഫ് ഇന്തൊനേഷ്യ ചെയർമാൻ ഹിമവാൻ ഹരിയോഗ ഉദ്ഘാടനം നിർവഹിച്ചു. ബാൻറൻ പ്രൊവിൻസ് ഉപ ഗവർണർ ഡോ.സുതിസ്നോ രാവിത, ജകാർത്തയിലെ യു.എ.ഇ. എംബസി പ്രതിനിധി വലീദ് ദർവീശ് അൽ റഇൗസി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫ് അലി തുടങ്ങിയവർ സംബന്ധിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്തൊനേഷ്യയിൽ പത്ത് ഹൈപർ മാർക്കറ്റുകളും ഡിപാർട്മെൻറ് സ്റ്റോറുകളും തുടങ്ങാനാണ് ലുലു പദ്ധതിയിടുന്നത്.
ആദ്യഘട്ടത്തിൽ 300 ദശലക്ഷം ഡോളറിെൻറ നിക്ഷേപം നടത്തും. ഇതുവഴി 5,000ത്തിലധികം പേർക്ക് തൊഴിലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.