Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് വർത്തമാനങ്ങളുമായി പ്രവാസലോകം
മനാമ: ഇന്ന് നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ പ്രവാസി മലയാളികളിൽ പലർക്കും തിരക്കേറിയ ദിനമായിരുന്നു. നാട ്ടിൽ അടുപ്പക്കാരോട് ഫോണിലും സോഷ്യൽ മീഡിയയിലൂടെയുമുള്ള വോട്ടുപിടിത്തം. പിന്നെ പ്രവാസി സുഹൃത്തുക്കളുമായുള്ള രാഷ്ട്രീയ സംവാദങ്ങൾ. സെൻട്രൽ മാർക്കറ്റിൽ മലയാളി വ്യാപാരികളായ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ രാഷ്ട്രീയ ചർച്ചകളും ശ്രദ്ധേയമായി. യു.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും എല്ലാം നേട്ടം കൊയ്യുമെന്നാണ് അവരുടെ അനുഭാവികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.