ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സഹായവിതരണം
Posted On
date_range Updated On
date_range സഹായമെത്തിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ്
മനാമ: സൂഖ് തീപിടിത്തത്തിനിരയായവർക്ക് സഹായമെത്തിച്ച് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ്. പ്രതിനിധികളായ സയ്യിദ് ഹനീഫ്, ശിഹാബ് അലി രമണൻ, ഐഷ നിഹാര എന്നിവർ ഭക്ഷണ സാധനങ്ങളും മറ്റും വിതരണം ചെയ്തു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ സഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.