Posted On
date_range Updated On
date_range സാർ ലുലു ഹൈപർ മാർക്കറ്റിൽ 'ലെറ്റസ് ഇറ്റാലിയൻ' ഭക്ഷ്യമേള
മനാമ: സാർ ആട്രിയം മാളിലെ ലുലു ഹൈപർ മാർക്കറ്റിൽ 'ലെറ്റസ് ഇറ്റാലിയൻ' ആഘോഷം ഞായറാഴ്ച തുടങ്ങും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷെഫ് സൂസി മസേറ്റിയുടെ കുക്കറി പ്രദർശനമുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ചീസ്, ഒലിവ് ഒായിൽ തുടങ്ങി നിരവധി ഇറ്റാലിയൻ വിഭവങ്ങൾ മേളയുടെ ആകർഷണങ്ങളാണ്. ഇറ്റാലിയൻ പാസ്ത, കോഫി തുടങ്ങിയവയും പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാക്സോഫോൺ കൺസേർട്ടും ഉദ്ഘാടനത്തിെൻറ ഭാഗമായുണ്ടാകും. ഇറ്റാലിയൻ രുചികൾ ആസ്വദിക്കാനുള്ള ഇൗ പ്രമോഷൻ സെപ്റ്റംബർ 11വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.