Posted On
date_range Updated On
date_range കുവൈത്ത് ദേശീയദിനം;ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെട്ടിടങ്ങൾ നീലവർണമണിഞ്ഞു
മനാമ: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് വിവിധ സർക്കാർ കെട്ടിടങ്ങൾ നീലനിറത്തിലുള്ള വൈദ്യുതാലങ്കാരങ്ങൾ ഒരുക്കി. ബഹ്റൈനും കുവൈത്തും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുന്നതും ഇരുരാജ്യങ്ങളിലെയും ജനതകൾക്കിടയിലുള്ള സാഹോദര്യബന്ധം വിളിച്ചോതുന്നതുമായ പരിപാടികളും വിവിധയിടങ്ങളിൽ ഒരുക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.