Posted On
date_range Updated On
date_range കുന്നംകുളം കൂട്ടായ്മ ഓണാഘോഷം ഇന്ന്
മനാമ: ബഹ്റൈൻ കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷം വെള്ളിയാഴ്ച ടെറസ് ഗാർഡൻ റസ്റ്റാറന്റിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.