കെ.​പി.​എ​ഫ്​ ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​മ്പി​ൽ​നി​ന്ന്

കെ.പി.എഫ്​ ഹൃദയ പരിശോധനാ ക്യാമ്പ് ആരംഭിച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ സ്പെ​ഷ​ലി​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ലും അ​പ്പോ​ളോ കാ​ർ​ഡി​യാ​ക് സെൻറ​റു​മാ​യി ചേ​ർ​ന്ന് കോ​ഴി​ക്കോ​ട്​ ജി​ല്ലാ പ്ര​വാ​സി ഫോ​റം (​കെ.​പി.​എ​ഫ്) ന​ട​ത്തു​ന്ന ഹൃ​ദ​യ പ​രി​ശോ​ധ​നാ ക്യാ​മ്പ് ആ​രം​ഭി​ച്ചു.

കെ.​പി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ തി​രു​നി​ല​ത്ത്, ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ട്ര​ഷ​റ​ർ വി. ​റി​ഷാ​ദ്, ക്യാ​മ്പ് കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ഖി​ൽ​രാ​ജ്, സ​വി​നേ​ഷ്, മു​ൻ പ്ര​സി​ഡ​ൻ​റ്​ ഗോ​പാ​ല​ൻ വി.​സി, സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജ്യോ​തി​ഷ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ ഹ​രീ​ഷ്, ജി​തേ​ഷ് ടോ​പ് മോ​സ്​​റ്റ്, ശ​ശി അ​ക്ക​രാ​ൽ, അ​നി​ൽ​കു​മാ​ർ, പ്ര​ജി​ത്ത് ചേ​വ​ങ്ങാ​ട്ട്, ജോ​ണി താ​മ​ര​ശ്ശേ​രി, അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ദ്യ ദി​നം 20ഒാ​ളം പേ​രെ പ​രി​ശോ​ധി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചോ മ​റ്റോ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത സം​ശ​യി​ക്കു​ന്ന​വ​ർ​ക്ക് ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണെ​ന്നും പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ തി​രു​നി​ല​ത്ത് അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.