ഷീന പ്രകാശൻ
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ഷീന പ്രകാശൻ (44) ബഹ്റൈനിൽ നിര്യാതയായി. പക്ഷാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം ബഹ്റൈനിൽ താമസിച്ചു വരുകയായിരുന്നു.
പരേതനായ കോരങ്ങാട്ട് ചന്ദ്രശേഖരന്റെയും പ്രേമയുടെയും മകളാണ്. ഭർത്താവ്: പ്രകാശൻ. മക്കൾ: അളകനന്ദ, അദ്യുത. സഹോദരന്: ഷനോജ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.