അ​ർ​ഷാ​ദ്

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: കൊ​യി​ലാ​ണ്ടി മു​ചു​കു​ന്ന് കി​ള്ള​വ​യ​ൽ ക​ച്ച​റ​ക്ക​ൽ സ്വ​ദേ​ശി അ​ർ​ഷാ​ദ് (33) നി​​ര്യാ​ത​നാ​യി. ഹൂ​റ​യി​ൽ കോ​ൾ​ഡ് സ്റ്റോ​റും ക​ഫ​റ്റീ​രി​യ​യും ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

Tags:    
News Summary - Koyilandy Native Died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.