മനാമ: കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ ശാഖകളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് അറിയിച്ചു. കമ്പനിയുടെ 13 ശാഖകളും സർക്കാർ നിർദേശങ്ങൾ പാലിച്ച് മുൻകരുതൽ ഉറപ്പുവരുത്തിയാണ് പ്രവർത്തിക്കുന്നത്. ശാഖകളിൽ ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, ലുലു മണി എന്ന മൊബൈൽ ആപ്പിലും സേവനങ്ങൾ ലഭിക്കും. മികച്ച വിനിമയ നിരക്കിൽ ഏറ്റവും വേഗത്തിൽ പണമയക്കാൻ ഇതുവഴി കഴിയുമെന്നും കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: visit www.luluexchange.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.