??????? ????????????? ???????????????? ???????????? ??????????????? ???????????

പ​രി​ശീ​ല​നം നേ​ടി​യ ക​മ്പ​നി​ക​ൾ അ​ണു​ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി

മ​നാ​മ: കോ​വി​ഡ്​ -19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ അ​ണു​ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ സ​ജീ​വം. ക്ലീ​നി​ങ്​ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ഉ​ൾ​പ്പെ​ടെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന​കം 44 പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ളാ​ണ്​ ന​ട​ത്തി​യ​ത്.
ക്ലീ​നി​ങ്​ ക​മ്പ​നി​ക​ളി​ൽ​നി​ന്നും സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ​നി​ന്നു​മു​ള്ള 332 പേ​ർ​ക്ക്​​ പ​രി​ശീ​ല​നം ന​ൽ​കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഇ​വ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
Tags:    
News Summary - kovid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.