കെ.എം.സി.സി സൗത്ത്​​ സോൺ മെംബർഷിപ് കാമ്പയിൻ ഉദ്​ഘാടനം

കെ.​എം.​സി.​സി സൗ​ത്ത്​​ സോ​ൺ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ തു​ട​ങ്ങി

മ​നാ​മ: ചേ​ര്‍ത്തു​പി​ടി​ക്കാ​ന്‍ ചേ​ര്‍ന്നു​നി​ല്‍ക്കു​ക എ​ന്ന പ്ര​മേ​യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ന​ട​ത്തു​ന്ന അം​ഗ​ത്വ വി​ത​ര​ണ കാ​മ്പ​യി​െൻറ സൗ​ത്ത് സോ​ൺ ത​ല ഉ​ദ്ഘാ​ട​നം മ​നാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്നു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, പി.​വി. ഇ​ബ്രാ​ഹിം വ​ട്ടേ​ക്കാ​ടി​ന് മെം​ബ​ർ​ഷി​പ് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ച​ട​ങ്ങി​ൽ സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ൻ​റ്​ അ​ബ്്ദു​ൽ റ​ഷീ​ദ് ആ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, അ​ബ്​​ദു​ൽ ഖാ​ദ​ർ ചേ​ല​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷു​ക്കൂ​ർ ന​ദ്‌​വി വ​ര​വൂ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൗ​ത്ത് സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഹി​ൽ തൊ​ടു​പു​ഴ സ്വാ​ഗ​ത​വും ഫി​റോ​സ് പ​ന്ത​ളം ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​ണ് സൗ​ത്ത് സോ​ൺ ക​മ്മി​റ്റി. 

Tags:    
News Summary - KMCC South Zone Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.